വിക്കിയിൽ ലേഖനം വരാൻ ഇദ്ദേഹത്തിന്റെ പ്രശസ്തി എന്താണെന്ന് കാണുന്നില്ലല്ലോ?--അഭി 15:58, 3 ഫെബ്രുവരി 2008 (UTC)Reply

ഒരു ഭാഷയിൽ തെരഞ്ഞെടുത്ത ലേഖനം പോലും ആയിട്ടുണ്ട്. ഓരോരുത്തരുടെ ലോകവിവരം --ബ്ലുമാൻ‍ഗോ ക2മ 19:58, 3 ഫെബ്രുവരി 2008 (UTC)Reply
kanda nasrani pathirmarkkekkonnum shradeyatha kuravonnumilla. muslim nethakalkkonnum oru shradeyathayumilla. avasanam vikkikku vendiyalle vikkikuvendiyalle enna kanneer. ithinte pinnilulla kapadatha ellaarakkum manassilavum. adminmarude support undalloo aayikko aayikkoo. midavadi muhammadeeyan — ഈ തിരുത്തൽ നടത്തിയത് 77.64.105.22 (സംവാദംസംഭാവനകൾ)

ദൈവമേ, എന്തൊരെഴുത്ത്! തുടക്കം മുതൽ ഒടുക്കം വരെ മറയില്ലാത്ത propagandist ശൈലി പിന്തുടരുന്ന ഈ ലേഖനം വിക്കിപീഡിയക്കു ചേരുന്നതാണെന്നോ സമൂലം മാറാതെ വിക്കിയിൽ നിലനിൽക്കുമെന്നോ ലേഖകൻ പോലും അവകാശപ്പെടുമെന്നു തോന്നുന്നില്ല. Georgekutty 20:26, 3 ഫെബ്രുവരി 2008 (UTC)Reply

ഗൊല സാസ്ത്രത്തിൽ മാത്രം അര്രിവ് ഉന്റായാൽ പൂര. ക്രസ്ത്യൻ പാതിരിമാർക്കെ സ്ര്ദെയത ഉന്റാവൂ? ഇരട്ടത്താപ്പ് നയം അവസാനിപ്പിക്കുക ഇസ്ലാമിക ലെകനങ്ങലൊറ്റുല്ല അവകനന നിർത്തുക. --— ഈ തിരുത്തൽ നടത്തിയത് 77.64.105.22 (സംവാദംസംഭാവനകൾ)


ജൊർജുട്ടി പരഞ്നതനുസരിച്ച് വിക്കിവൽകരിക്കാത്തതിനാന് എസ് ദി ഇട്ടത് എന്ന് തൂന്നുന്നു. പുതുമൌകങ്ങലൊറ്റുല്ല അവഗനന നിർഥ്റ്റുക. ക്കറ്റിച്ചു കുറ്റയാതിരിക്കുക.--— ഈ തിരുത്തൽ നടത്തിയത് 77.64.105.22 (സംവാദംസംഭാവനകൾ)


ഇപ്പോൾ ഉണ്ട്. പക്ഷെ ഇതു ചെയ്യുന്ന സമയത്ത് ഇല്ലായിരുന്നു.

ലിങ്കിൽ കാണുന്ന വിവരങ്ങളേ ഉള്ളൂ എങ്കിൽ വിക്കിയിൽ വരാൻ യോഗ്രത ഇല്ല. ഒരാൾ

,

നേടുന്നതും വിക്കിയിൽ വരാൻ യോഗ്യത അല്ല. അതു കൊണ്ടു തന്നെയാണു അതു ഡിലീട്ടാൻ നിർദ്ദേശിച്ചതു.

ലോകത്തുള്ള ഇസ്ലാമിക പണ്ഡിതന്മാരെ മൊത്തം അറിഞ്ഞു വെക്കാൻ ഉള്ള ലോകവിവരം ഇല്ല. അങ്ങനെയുൾലവർ വിക്കിയിലുണ്ട് എന്നറിഞ്ഞതിൽ സന്തോഷം.

കാര്യ പറയാൻ നല്ല പിള്ള ചമഞ്ഞ് ലോഗിൻ ഐഡിയും തെറിയും ഭള്ളും പറയാൻ ഐപിയും ഉപയോഗിക്കുന്ന ഭാഷ എന്തായാലും എനിക്കു വശമില്ല.--ഷിജു അലക്സ് 06:55, 4 ഫെബ്രുവരി 2008 (UTC)Reply

താങ്കൾക്ക് പുക്ഞമായിരിക്കും.താങ്കൾ പുക്ഞ്ഞമായിരിക്കുക എന്നുള്ളതല്ലല്ലോ വിക്കിയിൽ വരാതിരിക്കാനുള്ള അയോഗ്യത അച്ചായാ07.ഏതായാലും ലോകവിവരമില്ല എന്ന് പറഞ്ഞതിൽ നിന്ന് ഒരു കാര്യം മനസ്സിലായി. ഒരാളെ കുറിച്ച് തനിക്ക് അറിയില്ലെങ്കിൽ ശ്രദ്ധേയത ഇല്ലാന്ന് മനസ്സിലാക്കാം. ഉടനെ എസ് ഡി ഇടാം. അല്ലെ അച്ചായൻ07?

ഈ രൂപത്തിൽ കണ്ടതുകൊണ്ടാണ് ഞാൻ മുകളിൽ കാണുന്ന പരാമർശം നടത്തിയത്. ഇപ്പോൾ അത് തിരിച്ചെടുക്കുന്ന്.--അഭി 17:20, 4 ഫെബ്രുവരി 2008 (UTC)Reply

അനാവശ്യമായ ഒരു സംവാദം തിരുത്തുക

ഇന്ന് ജീവിച്ചിരിപ്പുള്ള ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ഗവേഷകനുമായ ഒരു ബഹുമാന വ്യക്തിയുടെ പേരില് ഒരിക്കലും ആവശ്യമില്ലാത്ത ഒരു സംവാദമായിരുന്നു ഇവിടെ നടന്നതെന്ന് പറയാതെ വയ്യ. വളരെ സാധുവായ രീതിയിലുള്ള ഒരു ലേഖനമാണ് ഇദ്ദേഹത്തിന്റെ പേരിലിവിടെയുണ്ടായിരുന്നത്. അതാവട്ടെ വിക്കി നിലവാരത്തിലായിരുന്നുമില്ല.അതു കൊണ്ടാണ് അങ്ങിനെയൊരു നിർദ്ദേശം വന്നത്. അത് പരിഹരിക്കുന്നതിന് പകരം ആനാവശ്യമായ തര്ക്കങ്ങള് നടത്തുകയാണുണ്ടായത്. ഒഴിവാക്കാൻ പറഞ്ഞവർക്കും ഈ വ്യക്തിയെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുമ്പ് അദ്ദേഹത്തെ കുറിച്ച ഇംഗ്ലീഷ് ലേഖനമെങ്കിലും നോക്കാമായിരുന്നു. അത് രണ്ടും ഉണ്ടായില്ല എന്നതാണിവിടെ സംഭവിച്ചത്. ഇപ്പോൾ ലേഖനം കുഴപ്പമില്ലെന്ന് തോന്നുന്നു. ഇംഗ്ലീഷിൽ നിന്ന് ഒട്ടേറെ വിവരം ഇനിയും ചേർക്കാം.ഇദ്ദേഹമിപ്പോൾ വിശ്രമത്തിലാണ്.-സുഹൈറലി 09:58, 27 ജൂൺ 2011 (UTC)

മുസ്‌ലിം ലോകത്തെ വിവാദ പണ്ഡിതൻ ആണ് ഇദ്ദേഹം. അങ്ങനെ ഒരാളെ ഗ്ലോറിഫൈ ചെയ്ത മാത്രം വിവരം നൽകുന്നത് തെറ്റിദ്ധാരണ സൃഷ്ടിക്കും. ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് വിക്കി പീഡിയ പേജ് എങ്കിലും നോക്കുക. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന, പല ലോക രാജ്യങ്ങളും പ്രവേശനം നിരോധിച്ച വ്യക്തി — ഈ തിരുത്തൽ നടത്തിയത് Luqmankvk (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:യൂസുഫ്_അൽ_ഖറദാവി&oldid=3101732" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യൂസുഫ് അൽ ഖറദാവി" താളിലേക്ക് മടങ്ങുക.