ഇതിലെ യോഗ്യതകൾ, ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിരിക്കുന്നതാണോ? എങ്കിൽ അക്കാര്യം അവിടെ ചേർക്കേണ്ടത് വ്യക്തത ലഭിക്കാൻ അത്യാവശ്യമാണ്. --Vssun (സംവാദം) 13:38, 6 മേയ് 2013 (UTC)Reply[മറുപടി]

floatചേർത്തു. മൂന്നാം ജനീവ കൺവെൻഷന്റെ ആർട്ടിക്കിൾ-4-ൽ ഇതു പ്രതിപാദിച്ചിട്ടുണ്ട്--സലീഷ് (സംവാദം) 09:53, 7 മേയ് 2013 (UTC)Reply[മറുപടി]

float --Vssun (സംവാദം) 10:00, 7 മേയ് 2013 (UTC)Reply[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:യുദ്ധത്തടവുകാർ&oldid=1746899" എന്ന താളിൽനിന്ന് ശേഖരിച്ചത്
"യുദ്ധത്തടവുകാർ" താളിലേക്ക് മടങ്ങുക.