സംവാദം:യാഹൂ (വിവക്ഷകൾ)
Latest comment: 16 വർഷം മുമ്പ് by Bluemangoa2z
"യാഹൂ യാഹൂ മുസ്ലിംങ്ങൾകിടയിലുള്ള ഒരു മന്ത്രം (ദിക്ർ)" ??? ഇതെന്തു മന്ത്രം? എന്താണ് അർത്ഥം? ഏതു ഭാഷ?
"കേരളത്തിലെ സുന്നി ആശയക്കാർ സാധാരണ ചൊല്ലാറുള്ള ഒരു മന്ത്രം (ദിക്ർ)" - അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുന്നു. എന്താണ് അർത്ഥം? ഏതു ഭാഷ? സുന്നികളാരും അർത്ഥമില്ലാത്ത ദിക്‌ർ ചൊല്ലുകയില്ലല്ലോ? --Caduser2003 05:03, 3 ഫെബ്രുവരി 2008 (UTC)
ആത്മാർത്ഥതയോടെ അല്ലാഹുവിനെ സ്മരിക്കുക, അവനെ സ്തുതിക്കുക, അവന്റെ പരിശുദ്ധിയെ വാഴ്ത്തുകയും പ്രകീർത്തിക്കുകയും ചെയ്യുക തുടങ്ങിയവാണ് ദിക്‌ർ കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. --Caduser2003 05:22, 3 ഫെബ്രുവരി 2008 (UTC)
- കേരളത്തിലെ സുന്നികൾ ചെയ്യുന്നത് മുഴുവനും അർത്ഥമുള്ളതാണെന്ന് എനിക്ക് വാദമില്ല. മഹാന്മാരായ മുൻഗാമികളെ അന്തമായി പിൻപറ്റുന്നവരാണ് കേരളത്തിലെ സുന്നികൾ. അവർ പറയുന്നതെന്താണെന്നോ ചെയ്യുന്നതെന്താണെന്നോ അവർക്ക് തന്നെ നിശ്ചയമില്ല.--ബ്ലുമാൻഗോ ക2മ 06:10, 3 ഫെബ്രുവരി 2008 (UTC)