സംവാദം:യമൻ
Latest comment: 8 വർഷം മുമ്പ് by Arunsunilkollam in topic ലയിപ്പിക്കൽ വിവരം
യമൻ എന്ന രാജ്യം
തിരുത്തുകതന്നവാരിത്തീനി 13:30, 6 മാർച്ച് 2007 (UTC) യമൻ എന്ന പേരിൽ ഒരു നാടുമുണ്ടല്ലോ... അതിനാൽ ഇത് നാനാർഥ വിഭാഗത്തിലേക്ക് മാറ്റുന്നതായിരിക്ക്കും ഉചിതമെന്ന് തോന്നുന്നുതന്നവാരിത്തീനി 13:30, 6 മാർച്ച് 2007 (UTC)
- യെമൻ എന്നല്ലേ? പുസ്തകങ്ങളിൽ അങ്ങനെയാണ് കാണുന്നത്. യമൻ കാലനാണ്. --ചള്ളിയാൻ 13:32, 6 മാർച്ച് 2007 (UTC)
തന്നവാരിത്തീനി 13:39, 6 മാർച്ച് 2007 (UTC) ആ പ്രശ്നം അങ്ങനെയും പരിഹരിക്കാം. പക്ഷെ, അറബി വാക്കായതിനാൽ അത് പ്രകാരം യമൻ എന്നേ വരൂ. യെ’ എന്ന് അറബിയിൽ എഴുതാനുമാവില്ല. ഉച്ചാരണവുമില്ല. അതുകൊണ്ടാൺ് ഞാൻ യെമൻ എന്ന് മനസ്സിലാക്കാതിരുന്നത്. യെമൻ എന്നെഴുതി ആ പ്രശ്നം പരിഹരിക്കാം. അതാൺ് നല്ലതും തന്നവാരിത്തീനി 13:39, 6 മാർച്ച് 2007 (UTC)
- todisambig ഫലകം അല്ലാതെ രണ്ടാമതൊരു താളിലേക്കു പോകാനൊരു ഫലകം ഉണ്ടായിരുന്നു. ആരെങ്കിലും ഓർക്കുന്നുണ്ടോ--പ്രവീൺ:സംവാദം 09:03, 7 മാർച്ച് 2007 (UTC)
ഇന്നലെ ആ ഫലകം തപ്പിത്തപ്പി ഞാൻ മടുത്തു.--Vssun 10:19, 7 മാർച്ച് 2007 (UTC)
ലയിപ്പിക്കൽ വിവരം
തിരുത്തുകThe content of യമധർമ്മൻ was merged into യമൻ on 2016 ഏപ്രിൽ 14. That page now redirects here. For the contribution history and old versions of the redirected page, please see its history; for its talk page, see here. |