സംവാദം:യമുന (നക്ഷത്രരാശി)
Latest comment: 15 വർഷം മുമ്പ് by Razimantv
Equatorial radius, Polar radius - തർജ്ജമ ചെയ്യാൻ വിട്ടുതരുന്നു. അതുപോലെ void ശൂന്യതയായിക്കിടക്കുന്നതുകൊണ്ട് supervoid മഹാശൂന്യതയാക്കി മാറ്റുന്നു. കൂടുതൽ നല്ല പദം ഉണ്ടെങ്കിൽ മാറ്റുവാൻ അപേക്ഷ -- റസിമാൻ ടി വി 11:38, 22 മാർച്ച് 2009 (UTC)