സംവാദം:മർയം (ഇസ്ലാം)
Latest comment: 13 വർഷം മുമ്പ് by Hamidkvr
ഇത് മറിയത്തെക്കുറിച്ചുള്ള ഇസ്ലാമികവീക്ഷണമായതുകൊണ്ട്, ഇൻഫോബോക്സിലുള്ള വിശുദ്ധ എന്ന പരാമർശങ്ങൾ ചേരുമോ? --Vssun (സംവാദം) 17:25, 18 ഡിസംബർ 2011 (UTC)
വിശുദ്ധ എന്ന പരാമർശം പ്രയോഗത്തിൽ ശരിയാണെങ്കിലും സാധാരണായായി ഇസ്ലാമിക വായനകളിൽ കാണപ്പെടുന്നില്ല. ചിത്രവും അനുചിതമാണെന്ന് തോന്നുന്നു. Hamidkvr (സംവാദം) 18:01, 18 ഡിസംബർ 2011 (UTC)