സംവാദം:മൻമോഹൻ സിങ്
Latest comment: 11 വർഷം മുമ്പ് by RajeshUnuppally in topic തലക്കെട്ട്
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Manmohan Singh » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഇതിനെ മൻമോഹൻ സിംഗ് എന്ന താളിലേക്കു മാറ്റുന്നതല്ലേ ഉത്തമം?--Vssun 20:10, 29 ജനുവരി 2007 (UTC)
തലക്കെട്ട്
തിരുത്തുകമൻമോഹൻ സിങ് --Vssun (സംവാദം) 09:37, 11 ജൂലൈ 2013 (UTC)
- മൻമോഹൻ സിങ് എന്നാണോ ശരി ?? ബിപിൻ (സംവാദം) 12:16, 11 ജൂലൈ 2013 (UTC)
ഉച്ചാരണമനുസരിച്ച് അതുതന്നെയാണ് ഏറ്റവും യോജിക്കുക --Vssun (സംവാദം) 18:41, 11 ജൂലൈ 2013 (UTC)
- തലക്കെട്ട് മാറ്റാൻ കഴിയുന്നില്ല. ആ പേരിൽ വേറെ താളുണ്ടെന്നു കാണിക്കുന്നു. ഒരു തിരിച്ചു വിടൽ താളുണ്ട് ബിപിൻ (സംവാദം) 06:04, 12 ജൂലൈ 2013 (UTC)
{{Rename}} ഉപയോഗിച്ച് റീനെയിം റിക്വസ്റ്റ് ഇടുക. --Vssun (സംവാദം) 08:32, 12 ജൂലൈ 2013 (UTC)
- തലക്കെട്ട് മാറ്റുന്നകാര്യം എന്തായി, ജൂലൈ കഴിഞ്ഞിട്ട് ഒരനക്കവും ഇല്ലല്ലൊ?--രാജേഷ് ഉണുപ്പള്ളി Talk 06:56, 5 നവംബർ 2013 (UTC)
- Done--റോജി പാലാ (സംവാദം) 07:09, 5 നവംബർ 2013 (UTC)