സംവാദം:മോര്
Latest comment: 11 വർഷം മുമ്പ് by Drajay1976 in topic സംഭാരവും മോരും ലയിപ്പിക്കുന്നത് സംബന്ധിച്ച്
തൈര് കടഞ്ഞ് വെണ്ണ നീക്കം ചെയ്ത് ഉണ്ടാക്കുന്ന ഉൽപ്പന്നം എന്നല്ലേ ശരി?. --Vssun 05:37, 12 ഫെബ്രുവരി 2009 (UTC)
അങ്ങനെ പൂർണ്ണമായി പറയാൻ ഒക്കില്ല, കാരണം തൈര് കടഞ്ഞ് വെണ്ണ ഉണ്ടാക്കുമ്പോൾ ബാക്കി ഉണ്ടാക്കുന്ന വെള്ളം ഉപയോഗിക്കാൻ കൊള്ളുമെന്ന് തോന്നുന്നില്ല. ആ വെള്ളമാണ് മോര് എന്ന് പറയാൻ ബുദ്ധിമുട്ട് ഉണ്ട് -- ജിഗേഷ് സന്ദേശങ്ങൾ 06:32, 12 ഫെബ്രുവരി 2009 (UTC)
സംഭാരവും മോരും ലയിപ്പിക്കുന്നത് സംബന്ധിച്ച്
തിരുത്തുകരണ്ടു താളിനും പ്രത്യേകം നിലനിൽപ്പിന് സാദ്ധ്യതയുണ്ടെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 08:19, 12 മാർച്ച് 2013 (UTC)
പ്രത്യേകം നിൽനിൽപ്പുള്ളതായി തോന്നുന്നു. --അനൂപ് മനക്കലാത്ത് (സംവാദം) 08:59, 12 മാർച്ച് 2013 (UTC)
ലയനനിർദ്ദേശം നീക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 16:15, 1 മേയ് 2013 (UTC)