സംവാദം:മോഡുലനം
Latest comment: 16 വർഷം മുമ്പ് by Subeesh Balan
കൂടുതൽ മലയാളീകരിക്കുന്നതിന് സഹായം തേടുന്നു. പല വാക്കുകളും ഉദാ. മോഡുലേഷൻ മലയാളം വാക്ക് ഓർമ്മയില്ല.--ടോട്ടോചാൻ 11:37, 13 ഡിസംബർ 2008 (UTC) http://en.wikipedia.org/wiki/Modulation ഇംഗ്ലീഷ് വിക്കി --ടോട്ടോചാൻ 11:38, 13 ഡിസംബർ 2008 (UTC)
- മോഡുലേഷൻറെ മലയാളം സ്വരസംക്രമം എന്നാണ്.--സുഭീഷ് - സംവാദങ്ങൾ 14:17, 13 ഡിസംബർ 2008 (UTC)