സംവാദം:മൈക്കെൽ ജോർഡൻ
Latest comment: 15 വർഷം മുമ്പ് by Jyothis
ഷിക്കാഗോ ആണോ ചിക്കാഗോ ആണോ ശരി? Simynazareth 14:12, 19 മേയ് 2007 (UTC)simynazareth
ചിക്കാഗോ എന്നാണ് എന്റെ വിശ്വാസം വിവേകാനന്ദന്റെ ചിക്കാഗോ മതപ്രഭാഷണത്തിന്റെ മലയാളം തർജമകൾ എന്റെ കയ്യിൽ ആ പുസ്തകത്തിൽ ചിക്കാഗോ എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. അതിന്റെ തന്നെ പല പ്രസിദ്ധികരണങ്ങളിലും അങ്ങനെ തന്നെയാണ്. അത് കൊണ്ട് അങ്ങനെ ഉറപ്പിക്കാമെന്നാണ് ഞാൻ കരുതുന്നത്. ഷിക്കാഗോ എന്നു വിളിക്കാൻ താല്പര്യമുള്ളവർക്ക് അങ്ങനെ കരുതാം. -- ജിഗേഷ് ►സന്ദേശങ്ങൾ 14:19, 19 മേയ് 2007 (UTC)
ഈ ലിങ്ക്[1] ഒന്നു കേട്ടുനോക്കൂമൻജിത് കൈനി 14:55, 19 മേയ് 2007 (UTC)
ജോർഡൻ ഓർ ജോർദൻ ഓർ ജോർദാൻ? --ജ്യോതിസ് 17:09, 23 ജൂലൈ 2009 (UTC)