സംവാദം:മേൽശീലകലാപം
Latest comment: 6 മാസം മുമ്പ് by 117.196.51.15 in topic തിരുത്തുക
ഈ ലേഖനം മലയാളം വിക്കിപീഡിയ പതിനാലാം പിറന്നാൾ സമ്മാനം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
തിരുത്തുക
തിരുത്തുകQUOTE: ബ്രിട്ടീഷ് ഭരണാധികാരികളുടെ END OF QUOTE
തിരുവിതാംകൂർ ഇന്ത്യയുടെ കീഴിൽ ആയിരുന്നില്ല. മറിച്ച് ഇന്ത്യൻ സംരക്ഷണത്തിൽ മാത്രമായിരന്നു. ഈ സംരക്ഷണം, തിരുവിതാംകൂർ രാജകുടുംബത്തിന് ആഭ്യന്തര ശത്രുക്കളിൽ നിന്നും ആയിരുന്നു.
മെഡ്രാസിലെ ഇങ്ഗ്ളിഷ് ഭരണം കീഴ് ജനത്തിന് പിന്തുണ നൽകിയിരുന്നുവെങ്കിലും, തിരുവിതാംകൂർ രാജകുടുംബത്തിന് മേൽ വാക്കുകളിലൂടെയുള്ള സമ്മർദ്ദം നൽകാനെ കഴിഞ്ഞുള്ളു. 117.196.51.15 06:42, 13 ജൂൺ 2024 (UTC)