http://ghasalukal.blogspot.com/2008_09_01_archive.html ആണ്‌ സോഴ്സ്. ആൾക്കൊരു മെസേജിട്ടിട്ടുണ്ട്.--ജ്യോതിസ് 15:58, 22 സെപ്റ്റംബർ 2008 (UTC)Reply

പുള്ളി തന്നെയാണു ഇത് ഇവിടെ ഇട്ടത് :) എന്നോട് പറഞ്ഞിരുന്നു.:) --Shiju Alex|ഷിജു അലക്സ് 16:00, 22 സെപ്റ്റംബർ 2008 (UTC)Reply

കേരളത്തിൽ തിരുത്തുക

2000-ത്തിൽ കേരളത്തിലെത്തിയ കാര്യം ഒഴിവാക്കുകയല്ലേ നല്ലത്? --Vssun (സംവാദം) 20:19, 29 ഡിസംബർ 2011 (UTC)Reply

സിനിമാ,സംഗീതചിത്രീകരണം തിരുത്തുക

സിനിമാസംഗീതമെന്നാണോ ഉദ്ദേശിച്ചിരിക്കുന്നത്? --Vssun (സംവാദം) 20:24, 29 ഡിസംബർ 2011 (UTC)Reply

"മെഹ്ദി ഹസൻ (ഗായകൻ)" താളിലേക്ക് മടങ്ങുക.