മെസന്റെറി എന്ന താളിൽ കുറച്ചധികം വിവരങ്ങൾ ചേർത്തശേഷം prettyurl നൽകാൻ ശ്രമിച്ചപ്പോഴാണ് മെസന്ററി എന്ന താൾ രണ്ടാഴ്ച മുൻപേ നിലവിൽ വന്നതായി കാണുന്നത്. അതിനാൽ കൂടുതൽ വിവരങ്ങൾ ഇതിൽ ചേർക്കുന്നില്ല. പ്രസിദ്ധീകരണങ്ങളി‍ൽ അച്ചടിച്ചുവന്നതിൽ നിന്നും വ്യത്യസ്ഥമായി മെസന്ററി എന്ന തലക്കെട്ട് ആയതിനാലാണ് ഇത് ഗൂഗിൾ കാണിക്കാതിരുന്നതും മെസന്റെറി എന്ന തലക്കെട്ട് നൽകി പുതിയ ലേഖനം ആരംഭിച്ചതും. ഇത് ആദ്യത്തെ ലേഖനവുമായി ലയിപ്പിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യാവുന്നതാണ്. -- Vijayan Rajapuram 00:48, 3 ഫെബ്രുവരി 2017 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മെസന്റെറി&oldid=2479063" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മെസന്റെറി" താളിലേക്ക് മടങ്ങുക.