സംവാദം:മെഴ്സിസൈഡ്
Latest comment: 12 വർഷം മുമ്പ് by Fifthman
ഈ താൾ വിക്കിപീഡിയയുടെ നയങ്ങൾക്ക് എങ്ങനെ എതിരാകും? ഇവിടെ നോക്കിക്കേ [1] Aviyalഅവിയൽ 18:18, 18 ജനുവരി 2012 (UTC)
- വേഗം നാല് വരി കണ്ടന്റ് ചേർക്കഡേ. പിന്നെ സമയം കിട്ടുന്നതിനനുസരിച്ച് വികസിപ്പിച്ച് അവസാനം തെരെഞ്ഞെടുത്ത ലേഖനമാക്കി കാണിച്ച് കൊടുക്ക്. --മനോജ് .കെ 03:29, 19 ജനുവരി 2012 (UTC)
- @ഉപയോക്താവ്:Aviyal ഞാൻ മായിക്കാൻ കൊടുത്തപോളത്തെ പേജിന്റെ രൂപം കാണുക[[2]]. അപ്പോൾ മനസിലാകും എന്തിനാ ഞാൻ മായിക്കാൻ നിർദേശിച്ചത് എന്തുകൊണ്ടെന്ന്. ജനുവരി 11 -നു ഉണ്ടാക്കിയ ലേഖനം ജനുവരി 18 -നു ഈ അവസ്ഥയിലാണെങ്കിൽ പിന്നെ ഞാൻ എന്താ നിർദേശിക്കേണ്ടത് ??--അഞ്ചാമൻ (സംവാദം) 17:09, 19 ജനുവരി 2012 (UTC)
- @മനോജ് .കെ മുമ്പത്തെ കമന്റ് പെരുത്ത് ഇഷ്ടമായി.--അഞ്ചാമൻ (സംവാദം) 17:09, 19 ജനുവരി 2012 (UTC)