സംവാദം:മൂലകങ്ങളുടെ പട്ടിക (നാമക്രമത്തിൽ)
Latest comment: 16 വർഷം മുമ്പ് by Anoopan
ഇതിനെ കടപയാദിക്രമത്തിലാക്കണോ?--Vssun 10:51, 22 ജൂൺ 2007 (UTC)
- ക്+ര=ക്ര അല്ലെങ്കിൽ ക്+റ=ക്ര?? ഏതാണ് ശരി? ക്രമം ശരിയാക്കാനായിരുന്നു :)--Vssun 06:32, 23 ജൂൺ 2007 (UTC)
ഈ പട്ടിക അണുസംഖ്യാ ക്രമത്തിലാകണമായിരുന്നു--ജുനൈദ് 04:22, 18 മേയ് 2008 (UTC)
- ഈ പട്ടിക ഇപ്പോൾ ഏതു രീതിയിൽ വേണമെങ്കിലും സോർട്ട് ചെയ്യാവുന്ന രീതിയിലേക്കാക്കിയിട്ടുണ്ട്--അനൂപൻ 07:18, 18 മേയ് 2008 (UTC)