മുളങ്കുഴി എന്നും തിരിച്ചുവിടുന്നത് അനിവാര്യമല്ലേ? അങ്ങനെയും കേട്ടിട്ടുണ്ട്. അഖിൽ അപ്രേം (സംവാദം) 18:06, 24 സെപ്റ്റംബർ 2012 (UTC)Reply

 Done --Vssun (സംവാദം) 03:36, 25 സെപ്റ്റംബർ 2012 (UTC)Reply

സ്ഥാനം

തിരുത്തുക

ലേഖനത്തിലെ ഭൂപടത്തിലെ സ്ഥാനം തെറ്റാണ് ഇവിടെക്കാണുന്നതാണോ ശരിയായ സ്ഥാനം എന്നു വിലയിരുത്തുക. ഭൂപടത്തിൽ പെരിയാറുമായിക്കൂടിച്ചേരുന്ന ഈ കൈവഴിയാണോ പെരുന്തോട്? --Vssun (സംവാദം) 03:36, 25 സെപ്റ്റംബർ 2012 (UTC)Reply

ലേഖനത്തിൽ കൊടുത്തിരിക്കുന്നത് തെറ്റ് തന്നെ. മുളങ്കുഴിയുടെ സ്ഥാനവും ഇതു തന്നെ. പെരുന്തോട് ചെറിയ ഒരു കൈവഴി തന്നെയാണ്. അഖിൽ അപ്രേം (സംവാദം) 09:00, 25 സെപ്റ്റംബർ 2012 (UTC)Reply

നന്ദി. ലേഖനത്തിലെ സ്ഥാനം ശരിയാക്കി. --Vssun (സംവാദം) 16:08, 25 സെപ്റ്റംബർ 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മുളംകുഴി&oldid=1427975" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മുളംകുഴി" താളിലേക്ക് മടങ്ങുക.