സംവാദം:മുരസാക്കി ഷികിബു
Latest comment: 6 വർഷം മുമ്പ് by Mpmanoj
ഈ ലേഖനത്തിൽ പ്രാഥമികമായി ഉണ്ടായിരുന്ന വിവരങ്ങൾ (തിരിച്ചുവിട്ട ലേഖനം) കാണുന്നില്ല.തുടക്കത്തിലുണ്ടായിരുന്ന വിവരങ്ങൾ നീക്കം ചെയ്യുന്നത് അഭികാമ്യമല്ല. മറ്റു കാര്യനിർവ്വാഹകർ ഇത് ശ്രദ്ധിക്കുമല്ലോ?--Mpmanoj (സംവാദം) 16:25, 21 സെപ്റ്റംബർ 2018 (UTC)