സംവാദം:മീൻവല്ലം വെള്ളച്ചാട്ടം

Latest comment: 12 വർഷം മുമ്പ് by Chandrapaadam

കാഞ്ഞിരപ്പുഴയും, കുന്തിപ്പുഴയുമെല്ലാം ചേർന്നൊഴുകുന്ന ഒരു വലിയ പുഴയിലേക്കാണ് തുപ്പനാട് പുഴ കരിമ്പുഴ എന്ന സ്ഥലത്തു വച്ച് ചേരുന്നത്. ഇവിടെയെത്തുമ്പോൾ അതിന് പൊതുവേ കുന്തിപ്പുഴ എന്നു പറയാറില്ല. അത് തൂതപ്പുഴ എന്നാണ് അറിയപ്പെടുന്നത്.--Chandrapaadam 15:36, 21 ജൂലൈ 2011 (UTC)Reply

"മീൻവല്ലം വെള്ളച്ചാട്ടം" താളിലേക്ക് മടങ്ങുക.