സംവാദം:മീൻമുട്ടി വെള്ളച്ചാട്ടം (വയനാട്)
Latest comment: 12 വർഷം മുമ്പ് by Viswaprabha
മീൻമുട്ടി/മീന്മുട്ടി? രണ്ടിന്റെയും ഉച്ഛാരണം ഒന്ന് തന്നെ. ചേർത്തെഴുതുന്നതല്ലെ നല്ലത്. അല്ലെങ്കിൽ റീഡയറക്റ്റ് കൊടുകാം--അഭി 15:31, 9 മാർച്ച് 2008 (UTC)
രണ്ടും സമമല്ല. മീൻമുട്ടി തന്നെയാണു ശരി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:52, 28 മേയ് 2012 (UTC)
ഈ ലേഖനത്തിൽ കൊടുത്തിരിക്കുന്ന മീൻമുട്ടി വെള്ളച്ചാട്ടം എന്ന ചിത്രം തിരുവനന്തപുരം നെയ്യാറിലുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിന്റേതാണ്. Irumozhi (സംവാദം)