"തന്റെ ദേശീയ റെക്കോർഡ് തകർക്കുന്നവർക്ക് ഒരു ലക്ഷം രൂപാ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു." എന്നിട്ട് റെക്കോർഡ് തകർത്തയാൾക്ക് രൂപ കൊടുത്തോ എന്നുകൂടി ലേഖനത്തിൽ ചേർത്താൽ കൂടുതൽ നന്നായേനേ.--സലീഷ് (സംവാദം) 08:44, 21 ജൂലൈ 2013 (UTC)Reply

രൂപ കൊടുക്കാൻ തയ്യാറായി എന്നല്ലാതെ കൊടുത്ത വിവരം എങ്ങും കണ്ടില്ല. പിന്നെ അതിനെതുടർന്ന് ചില വിവാദങ്ങളും ഉണ്ടായിരുന്നുവല്ലോ. കൊടുത്തിരിക്കുന്ന അവലംബങ്ങൾ നോക്കു... ബിപിൻ (സംവാദം) 07:20, 23 ജൂലൈ 2013 (UTC)Reply

അവലംബങ്ങൽ കണ്ടു. കൊടുക്കും കൊടുക്കും എന്നല്ലാതെ കൊടുത്തതായി എങ്ങും കണ്ടില്ല. അതുമല്ല ആ വിവാദങ്ങളെപ്പറ്റി ചെറുതായൊന്നു സൂചിപ്പിക്കാമായിരുന്നു എന്നാണ് ഞാനുദ്ദേശിച്ചത്.--സലീഷ് (സംവാദം) 10:34, 23 ജൂലൈ 2013 (UTC)Reply

വിവാദങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. പരംജിതിന്റെ അഭിപ്രായം ഉൾക്കൊള്ളിച്ചിട്ടില്ല. ബിപിൻ (സംവാദം) 15:05, 23 ജൂലൈ 2013 (UTC)Reply

Milkha to give Rs. one lakh to KM Binu ഉം Milkha to give Binu 1 lakh ഉം ജേതാവ് കെ.എം. ബിനു ആണെന്ന് കാണിക്കുന്നു.-- 117.213.25.240 17:09, 23 ജൂലൈ 2013 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മിൽഖാ_സിംഗ്&oldid=1805884" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിൽഖാ സിംഗ്" താളിലേക്ക് മടങ്ങുക.