സംവാദം:മിഥുനം (വിവക്ഷകൾ)
Latest comment: 15 വർഷം മുമ്പ് by Vssun
മിഥുനം എന്നത് കമിതാക്കൾ എന്നല്ലേ അർത്ഥം? --Vssun 04:57, 25 ഫെബ്രുവരി 2009 (UTC)
- നവമിഥുനങ്ങൾ എന്നൊരു പദം കേൾക്കാറുണ്ട്. മഷിത്തണ്ടും മിഥുന എന്ന പദത്തിന് ഇണയായ എന്നർത്ഥം പറയുന്നു --Anoopan| അനൂപൻ 05:10, 25 ഫെബ്രുവരി 2009 (UTC)
ലൈംഗികബന്ധത്തിന് മിഥുനം എന്ന് അർത്ഥമുണ്ടോ? --Vssun 06:46, 25 ഫെബ്രുവരി 2009 (UTC) ഉണ്ട്.--ചള്ളിയാൻ ♫ ♫ 07:10, 25 ഫെബ്രുവരി 2009 (UTC)