സംവാദം:മിഠായിത്തെരുവ്

Latest comment: 1 വർഷം മുമ്പ് by 2409:40F3:18:8C2F:8000:0:0:0

എനിക്കു തോന്നുന്നു മിഠായി തെരുവിന്റെ കാര്യമാ ഈ പേജിൽ പറയുന്നതെന്ന്. അങ്ങനെയാണെങ്കിൽ ഈ പേജിന്റെ പേര് ‍ മിഠായി തെരുവ് എന്നാണ് വേണ്ടത്. അതാണ് പ്രശതവൌം കൂടുതൽ അറിയുന്നതുമായ പേര്--Shiju Alex 13:44, 2 മാർച്ച് 2007 (UTC) മധുര ഇറച്ചിക്കടകൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബേക്കറികളും ഇറച്ചിക്കടകളും എന്നാണോ? ആശയക്കുഴപ്പം തോന്നുന്നു സജിത്ത് വി കെ 05:12, 3 മാർച്ച് 2007 (UTC)Reply

sweet meat എന്നതു പരിഭാഷപ്പെടുത്തിയതാണ്. സ്വീറ്റ് മീറ്റ് എന്താണെന്ന് എനിക്ക് അറിയില്ല.. Simynazareth 06:36, 3 മാർച്ച് 2007 (UTC)simyazarethReply
സ്വീറ്റ് മീറ്റ് ഹൽവയാണ്. ഹൽവ ബസാർ ആയിരുന്നു ഇത്. 2409:40F3:18:8C2F:8000:0:0:0 15:05, 22 നവംബർ 2023 (UTC)Reply

തലക്കെട്ട്..

തിരുത്തുക

തലക്കെട്ട് മിഠായിത്തെരുവ് എന്നുമാറ്റണം —ഈ തിരുത്തൽ നടത്തിയത് 195.229.237.43 (സം‌വാദംസംഭാവനകൾ)

  -- റസിമാൻ ടി വി 08:50, 29 ഡിസംബർ 2009 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:മിഠായിത്തെരുവ്&oldid=4025052" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മിഠായിത്തെരുവ്" താളിലേക്ക് മടങ്ങുക.