സംവാദം:മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രങ്ങൾ

Latest comment: 11 വർഷം മുമ്പ് by Rojypala

ഇവിടെ പുലിജന്മം 2007-ൽ പുലിജന്മം എന്ന താളിലാണെങ്കിൽ 2006-ൽ. 2006 അല്ലേ ശരി? --Vssun 14:18, 8 ഡിസംബർ 2009 (UTC)Reply

മാറ്റിയിട്ടുണ്ട്.പ്രശ്നം പുലിജന്മത്തിനു മാത്രമല്ല.എല്ലാ ചിത്രവും ഒരു കൊല്ലം മാറിയാണ് കിടക്കുന്നത്.മികച്ച നടിമാർ എന്ന താളിലും ഈ പ്രശ്നമുണ്ട്.നിജിൽ പറയൂ 09:46, 16 മാർച്ച് 2013 (UTC)Reply
പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത് തലേവർഷത്തെ ചിത്രങ്ങൾക്കായതിനാൽ തലേവർഷം വേണം എല്ലാത്താളിലും നൽകാൻ--റോജി പാലാ (സംവാദം) 19:20, 21 മാർച്ച് 2013 (UTC)Reply
"മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ ചലച്ചിത്രങ്ങൾ" താളിലേക്ക് മടങ്ങുക.