സംവാദം:മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ
Latest comment: 13 വർഷം മുമ്പ് by സ്നേഹശലഭം
പുതിയ ഉപയോക്താവല്ലേ? ഇത്ര പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കണോ? റോജി പാലാ 17:15, 30 ഡിസംബർ 2010 (UTC)
- ഞാൻ ശ്രദ്ധിച്ചില്ല ക്ഷമിക്കണം. ശ്രദ്ധേയമല്ലെന്ന് തോന്നിയതിനാലാണ് നീക്കം ചെയ്യാൻ നിർദേശിച്ചത്. പ്ക്ഷേ പുതിയ ഉപയോക്താവ് എന്ന നിലക്ക് പെട്ടെന്ന് നീക്കാതിരിക്കുന്നതിനോട് വിയോജിപ്പില്ല.--സ്നേഹശലഭം:സംവാദം 17:21, 30 ഡിസംബർ 2010 (UTC)