മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ആറ്റുവ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2021 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആലപ്പുഴ ജില്ലയിലെ ആറ്റുവയിൽ സ്ഥിതി ചെയ്യുന്ന ഒരു ക്രൈസ്തവ ദേവാലയമാണ് മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി.
ചരിത്രം
തിരുത്തുകഈ ദേവാലയം 1912-ൽ സഥാപിതമായി. മലങ്കര ഓർത്തഡോക്സ് സഭയിലെ ചെങ്ങന്നൂർ ഭദ്രാസനത്തിൽ മാർ ബർസൗമയുടെ നാമത്തിൽ സഥാപിതമായ പ്രഥമ ദേവാലയമാണിത്. ആറ്റുവ ഗ്രാമത്തിലും ചുറ്റുപാടും താമസിച്ചിരുന്ന മുപ്പതിൽപ്പരം വരുന്ന സഭാ വിശ്വാസികളായിരുന്നു ഈ ദേവാലയത്തിനു തുടക്കമിട്ടത്.