സംവാദം:മാലി (സാഹിത്യകാരൻ)

Latest comment: 18 വർഷം മുമ്പ് by Appy Hippy

ഇത് നല്ല ഒരു ലേഖനമാണ്. എൻറെ ഏറ്റവും പ്രിയങ്കരനായ ബാല രചയിതാവാണ് മാലി. മാലിയുടെ പുരാണ കഥാമാലികയും ഒക്കെ വായിച്ചു വളർന്ന വ്യക്തിയാണ് ഞാൻ. ഈ ലേഖനം തുടങിയതാരാണ് എന്ന് ഞാൻ കണ്ടില്ല. ആരായാലും അഭിനന്ദനം. ലിജു മൂലയിൽ 00:20, 2 ഡിസംബർ 2006 (UTC)Reply

മാലി മാധവൻ നായരെന്നു തലക്കെട്ടു മാറ്റത്തില്ലേ--പ്രവീൺ:സംവാദം‍ 05:21, 3 ഡിസംബർ 2006 (UTC)Reply


മാ‍ലി എന്നോ മാധവൻ നായർ എന്നോ ആക്കിയാൽ പോരെ?

Simynazareth 05:47, 3 ഡിസംബർ 2006 (UTC)simynazarethReply

അപ്പോൾ ഞാൻ വി. മാധവൻ നായരെ പിന്തുണക്കും, മാലിയെ കുറിച്ചുള്ള നാനാർത്ഥങ്ങൾ താളിൽ മാധവൻ നായർ എന്നും കൊടുക്കണം--പ്രവീൺ:സംവാദം‍ 05:50, 3 ഡിസംബർ 2006 (UTC)Reply

മാലി എന്നല്ലേ കൂടുതൽ നല്ലത്. കാരണം അദ്ദേഹത്തെ സാധാരണ ആളുകൾ അറിയുക ആ പേരിൽ അല്ലേ (വിലാസിനി യെ ആണോ എം. കെ. മേനോനെ ആണോ സാധാരണക്കാർ അറിയുക?). മാധവൻ നായർ എന്നത് മാലിയിലേക്ക് റീഡയറക്ട് ചെയ്താൽ പോരെ? --Shiju Alex 08:52, 6 ഡിസംബർ 2006 (UTC)Reply

മാലി ഒരു രാജ്യവുമുണ്ടു. അതു കൊണ്ടു "മാലി" ഒരു disambiguate പേജ്‌ ആക്കണം.Appy Hippy 08:57, 6 ഡിസംബർ 2006 (UTC)Reply

അല്ലെങ്കിൽ മാലി(സാഹിത്യകാരൻ) എന്ന് ഈ ലേഖനവും മാലി(രാജ്യം) എന്ന് മറ്റേ പേജും കൊടുക്കാമല്ലോ.

"മാലി (സാഹിത്യകാരൻ)" താളിലേക്ക് മടങ്ങുക.