സംവാദം:മാപ്പിളപ്പാട്ട്
തലക്കെട്ട് 'മാപ്പിളപ്പാട്ട്' എന്നല്ലേ നല്ലത് .ബഹുവചനം വേണോ? അനൂപൻ 18:25, 20 സെപ്റ്റംബർ 2007 (UTC)
പ്രശസ്തരായ മാപ്പിളപ്പാട്ടു വിദഗ്ദ്ധർ എന്ന പ്രയോഗം രസമായിട്ടുണ്ടു്. പാട്ടെഴുത്തുകാർ, ഗായകർ എന്നല്ലാതെയുള്ള ഈ വിഭാഗത്തിൽ കേൾവിക്കാരെക്കൂടി ഉൾപ്പെടുത്താം. കേൾവിയിൽ ൈദഗ്ദ്ധ്യം ഉണ്ടായാൽ മതിയാകുമല്ലോ. മംഗലാട്ട് ►സന്ദേശങ്ങൾ
- മാപ്പിളപ്പാട്ടുകാരിൽ ഉൾപ്പെടുത്തിയ വത്സലയും രഹനയും ഒക്കെ ആരാണ്? ഈ പേരുകൾ ഇതുവരെ കേട്ടിട്ടേയില്ലല്ലോ. പുതിയ മാപ്പിളപാട്ടു ആൽബങ്ങൾ എന്ന പേരിൽ ഇറങ്ങുന്ന ആൽബങ്ങളിലെ ഗായികമാരാണോ? --Anoopan| അനൂപൻ 08:05, 30 നവംബർ 2008 (UTC)
- രഹന ഒഴിവാക്കി. --Vssun (സുനിൽ) 02:52, 9 സെപ്റ്റംബർ 2011 (UTC)
രഹനയെ എന്തിന് ഒഴിവാക്കണം. അവർ നല്ല ഒരു മാപ്പിളപ്പാട്ട് ഗായികയാണ്. പട്ടുറുമാൽ എന്ന ടെലിവിഷൻ ഷോയിലെ പ്രധാന വിധികർത്താക്കളിൽ ഒരാളുമാണ്. മോയിൻകുട്ടി വൈദ്യർ, ഒ.എം. കരുവാരക്കുണ്ട്, പുലിക്കോട്ടിൽ ഹൈദർ എന്നിവർ ഗായക്ർ എന്ന നിലക്കല്ല രചയിതാക്കൾ എന്ന നിലയിലാണ് പ്രശസ്തർ. Abuamju (സംവാദം) 17:08, 3 മേയ് 2012 (UTC)
രഹന പുതുതലമുറയിലെ ഗായികയാണ്. ഒഴിവാക്കരുത്.--49.203.205.67 17:27, 3 മേയ് 2012 (UTC)
ഇങ്ലീഷ് വിക്കീപീദിയയിൽ നിന്നു പരിഭാഷ
തിരുത്തുകഇങ്ലീഷ് വിക്കീപീദിയയിൽ സാമാന്യം ദീർഘമായ ലെഖനം എഴുതിയിട്ടുനുദു . ആർകെങ്കില്ലും കഴിയുമെങ്കിൽ പകർതിയെഴുതാം Nmkuttiady 07:45, 29 നവംബർ 2010 (UTC)