സംവാദം:മാദ്ധ്യമം
Latest comment: 15 വർഷം മുമ്പ് by Thachan.makan
ഈ അസംബന്ധം ഇവിടെ കിടക്കട്ടെ. "മാധ്യമങ്ങളെ ദൃശ്യമാദ്ധ്യമങ്ങൾ എന്നും ശ്രവ്യ മാദ്ധ്യമങ്ങൾ എന്നും രണ്ടായി തിരിക്കാം. ദിനപത്രം, ടെലിവിഷൻ, റേഡിയോ എന്നിവയാണ് പ്രധാന മാദ്ധ്യമങ്ങൾ. അച്ചടി മാധ്യമം (print media) എന്നൊരു വകതിരിവും നിലവിലുണ്ട്." --Not4u 04:01, 14 ഏപ്രിൽ 2009 (UTC)
- തൽക്കാലം ഇം.വിക്കി അവലംബിച്ച് ചിലതു ചേർക്കുന്നു. ആരെങ്കിലും നന്നാക്കുമെന്ന് പ്രതീക്ഷ.--തച്ചന്റെ മകൻ 14:14, 18 ഏപ്രിൽ 2009 (UTC)