സംവാദം:മാത്യൂസ് റോച്ച
ഇതിൽ യാന്ത്രിക പരിഭാഷയിൽ തിരുത്തലുകൾ തീരെ നടത്തിയതായി കാണുന്നില്ല. പരിഭാഷ യാന്ത്രികമായാൽ വായിക്കുന്നവർക്ക് അത് അരോചകമാകാൻ ഇടയുണ്ട്. സാധിക്കുമെങ്കിൽ ഈ ലേഖനത്തെ വിക്കിപീഡിയയുടെ നിലവാരത്തിലേക്ക് എത്തിക്കുവാൻ ആവശ്യമായ തിരുത്തലുകൾ നടത്തുക.
Akhil Aprem നമസ്കാരം05:43, 28 ജൂൺ 2020 (UTC)
മാത്യൂസ് റോച്ച എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. മാത്യൂസ് റോച്ച ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.