സംവാദം:മഹാ ശിവരാത്രി
Latest comment: 13 വർഷം മുമ്പ് by Rojypala
ഈ ദിനത്തിൽ കഞ്ചാവ് ചേർത്ത് നിർമിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു.
എല്ലാ ലസിയും കഞ്ചാവ് ചേർത്താണ് നിർമിക്കുന്നത് എന്നൊരു അർത്ഥം വരുന്നുണ്ടോ?--അഭി 12:18, 28 ജനുവരി 2008 (UTC)
ഈ ദിനത്തിൽ കഞ്ചാവ് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു.
അത് ലസ്സി അല്ലല്ലോ? ഭാംഗ് അല്ലെ?? - Pranchiyettan 12:55, 22 ജൂൺ 2011 (UTC)