സംവാദം:മലർവാടി ആർട്സ് ക്ലബ്

Latest comment: 13 വർഷം മുമ്പ് by 110.225.79.129 in topic ഇന്നസെന്റ്

തലക്കെട്ടിൽ ZWNJ ഉണ്ട്. മായ്ക്കണം. ഇതിൽ വരുത്തിയ മാറ്റം മറ്റതിൽ ചെയ്തേക്കൂ. ലോഗോ എന്നു പറയുന്ന ആ സാധനം മായ്ക്കണം--തച്ചന്റെ മകൻ 08:01, 4 സെപ്റ്റംബർ 2010 (UTC)Reply

ഇന്നസെന്റ് തിരുത്തുക

ഇന്നസെന്റ് ഈ സിനിമയിൽ അഭിനയിക്കുന്നില്ലല്ലോ? ആ ഭാഗം മായ്ക്കണം--Abhiabhi.abhilash7 05:39, 26 മാർച്ച് 2011 (UTC)Reply

ഞാൻ സിനിമ കണ്ടിട്ടില്ല. പക്ഷേ ഗൂഗിളമ്മച്ചി പറയുന്നത് ഇന്നസെന്റ് ഉണ്ടെന്നാണല്ലോ. 110.225.79.129 06:00, 26 മാർച്ച് 2011 (UTC)Reply

"മലർവാടി ആർട്സ് ക്ലബ്" താളിലേക്ക് മടങ്ങുക.