സംവാദം:മലയാള സാഹിത്യകാരന്മാരുടെ പട്ടിക

ഇവിടെ പലരും ശ്രദ്ധേയരല്ലാത്ത കവികളുടെയും കഥാകൃത്തുക്കളുടെയും പേരു് ചേർത്തു കാണുന്നു. അതിനാൽ മലയാളം വിക്കിപീഡിയയിൽ ലേഖനം നിലവിലുള്ള സാഹിത്യകാരന്മാരുടെ പേരു മാത്രം ചേർക്കുക എന്നത് നയമായി സ്വീകരിക്കാം എന്നു കരുതുന്നു. ഈ വിഷയത്തിൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Anoop | അനൂപ് (സംവാദം) 10:22, 19 ജൂൺ 2012 (UTC)Reply

ഉത്തരാധുനികം തിരുത്തുക

എന്താണ് ഉത്തരാധുനിക കവികളുടെ നിർവചനം?--Vinayaraj (സംവാദം) 15:07, 3 ജൂലൈ 2013 (UTC)Reply

"മലയാള സാഹിത്യകാരന്മാരുടെ പട്ടിക" താളിലേക്ക് മടങ്ങുക.