സംവാദം:മലബാർ (പ്രദേശം)
Latest comment: 17 വർഷം മുമ്പ് by Arayilpdas
ഇന്നത്തെ മലബാറിന്റെ സ്ഥിതിയല്ലേ ആമുഖത്തിൽ വേണ്ടത്. ഇപ്പോൾ ആമുഖത്തിലുള്ളത് ചരിത്രം എന്ന വിഭാഗത്തിൽ പെടുത്തുന്നതല്ലേ നല്ലത്?--Vssun 17:35, 10 ഒക്ടോബർ 2007 (UTC)
അതു ശരിയാണ് പേരിനു പിന്നിൽ എന്നും ഒരു വിഭാഗമാകാം Arayilpdas 18:01, 11 ഒക്ടോബർ 2007 (UTC)
ഇംഗ്ലീഷു കാരുടെ വരവോടുകൂടിയാണ് മലബാർ എന്ന പേര് പ്രചാരത്തിലാകുന്നത് . പഴയ മദിരാശി സംസ്ഥാനത്തിലെ ഒരു ജില്ലയാണ് മലബാർ. അതിന് മുൻപ് രാജവംശങ്ങളുടെ പേരിലാണ് (ചിറക്കൽ ,കുമ്പള ,നെടിയിരുപ്പ് ) ഈ സ്ഥലങ്ങൾ അറിയപ്പെട്ടത് .മധ്യകാലഘട്ടം എന്ന് അറിയപ്പെടുന്നത് ക്രിസ്തുവിനും മുൻപാണ് .—ഈ തിരുത്തൽ നടത്തിയത് Shajisn (സംവാദം • സംഭാവനകൾ)
മലബാറിലെ ജില്ലകൾ
തിരുത്തുകമലബാറിൽ ഉൾപെടുന്ന ജില്ലകളിൽ കാസര്ഗോഡ് വരുമോ? jadan 4:18, 30 ഒക്ടോബർ 2015