എനിക്ക് പണിയുണ്ടാക്കും എന്നാണ്‌ തോന്നുന്നത്. ഒന്നില്ലെങ്കിൽ മുനിയറകൾ അല്ലെങ്കിൽ മറയൂർ. തലക്കെട്ട് അങ്ങനെയാക്കാം മുനിയറകൾ എന്നാവുനമ്പോൾ എഴുതാനേറെയുണ്ട്. അതിൽ കേരളത്തിലെ തെളിവുകൾ എന്ന ഉപ ശീർഷകത്തിൽ ഇപ്പോൾ ഉള്ള വിവരങ്ങൾ കൊടുക്കാം എന്ന് ഞാൻ കരുതുന്നു. --ചള്ളിയാൻ 16:10, 5 ഏപ്രിൽ 2007 (UTC)Reply

കേരളത്തിൽ പലയിടങ്ങളിലും പലകാലഘട്ടങ്ങളിൽ നിർമ്മിക്കപ്പെട്ട മുനിയറകൾ ഉള്ളതുകൊണ്ട്, മറയൂർ മുനിയറകൾ എന്നതാൾ എനിക്ക് കുഴപ്പമില്ലന്നു തോന്നുന്നു. പിന്നെ തലക്കെട്ടിനൊരു സിനിമാസ്റ്റൈലുണ്ട്, മറയൂരിലെ മുനിയറകൾ എന്നാക്കാം. ലേഖനം അല്പം കൂടി വിക്കിവത്കരിക്കുകയുമാവാം--പ്രവീൺ:സംവാദം‍ 18:10, 5 ഏപ്രിൽ 2007 (UTC)Reply

തലക്കെട്ട് മാറ്റി. --Shiju Alex 18:17, 5 ഏപ്രിൽ 2007 (UTC)Reply

വേറെ എവിടെയാ മുനിയറ? തിരുത്തുക

പ്രവീണേ, കേരളത്തിൽ വേറെ എവിടെയാണ്‌ മുനിയറകൾ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളത് എന്നറിഞ്ഞാൽ കൊള്ളാം. --ചള്ളിയാൻ 02:01, 7 ഏപ്രിൽ 2007 (UTC)Reply

എവിടേയും ഇല്ലേ വയനാട്ടിലോ മറ്റോ--പ്രവീൺ:സംവാദം‍ 04:03, 7 ഏപ്രിൽ 2007 (UTC)Reply
അമ്പുകുത്തി മല നോക്കു.. Simynazareth 05:19, 7 ഏപ്രിൽ 2007 (UTC)simynazarethReply
"മറയൂരിലെ മുനിയറകൾ" താളിലേക്ക് മടങ്ങുക.