മാഹി പുഴ മയ്യഴിപ്പുഴയെന്നല്ലെ പ്രധാനമായും അറിയപ്പെടുന്നത്? അപ്പോൾ മയ്യഴിപ്പുഴയെന്ന് തലക്കെട്ടു നൽകുന്നതല്ലേ ഉത്തമം?--പ്രവീൺ:സംവാദം‍ 18:11, 9 ഒക്ടോബർ 2006 (UTC)Reply

ഇംഗ്ലീഷ് ചാനൽ പരാമർശം നീക്കിയതിന് എന്തെങ്കിലും കാരണം ഉണ്ടോ?--Vssun 19:48, 3 ഏപ്രിൽ 2007 (UTC)Reply

മാഹി ഒരു ശരിയായ തെറ്റിദ്ദാരണ ഉണ്ടാക്കുന്നുണ്ട്. സത്യത്തിൽ മാഹി എന്ന പേരിൽ രണ്ട് പുഴകൾ ഉണ്ട്. ഒന്നിവിടെ കാണിച്ചിരിക്കുന്നത് പിന്നെ രണ്ടാമത്തേത് http://banswara.nic.in/e_dest.htm#Mahi%20Dam ഇവിടെയും അവിടെ മാഹി ഡാം എന്നൊന്നുണ്ട്. പിന്നെ മാഹി എന്ന പേരിൽ ഒരു മത്സ്യവുമുണ്ട്. http://www.fishdeco.com/od_6.html ഇവിടെ കാണാം . നമ്മുക്ക് ഒരു നാനാർത്ഥ താൾ വേണ്ടെ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  03:35, 4 ഏപ്രിൽ 2007 (UTC)Reply

നാനാർത്ഥത്താൾ ഉണ്ടാക്കേണ്ടതു തന്നെ.. മയ്യഴിപ്പുഴ പുതുച്ചേരിയുടെ ഭാഗമായ മാഹി അഥവാ മയ്യഴിയിലൂടെ ഒഴുകുന്നു എന്നല്ലേ വേണ്ടത്?.. ഇനി മാഹിക്കടുത്ത് പുതുച്ചേരി എന്ന വേറെ സ്ഥലമുണ്ടോ?--Vssun 09:24, 6 ഏപ്രിൽ 2007 (UTC)Reply
കേരളത്തിലൂടെയും ഈ പുഴ ഒഴുകുന്നുണ്ടോ?--Vssun 09:25, 6 ഏപ്രിൽ 2007 (UTC)Reply

മയ്യഴിപ്പുഴ പുതുച്ചേരിയിലൂടെ ഒഴുകുന്നുവെന്നത് തിരുത്തണം. പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലൂടെ എന്ന് എഴുതിയാൽ ശരിയാണ്. അല്ലെങ്കിൽ തെറ്റാണ്. ഡോ.മഹേഷ് മംഗലാട്ട് 09:04, 17 ഏപ്രിൽ 2007 (UTC)Reply

തിരുത്തലും ചില്ലറ കൂട്ടിച്ചേർക്കലുകളും ചെയ്തിട്ടുണ്ട്.ഡോ.മഹേഷ് മംഗലാട്ട് 22:56, 17 ഏപ്രിൽ 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മയ്യഴിപ്പുഴ&oldid=4025952" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മയ്യഴിപ്പുഴ" താളിലേക്ക് മടങ്ങുക.