സംവാദം:അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം

(സംവാദം:മധു (അട്ടപ്പാടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രദ്ധേയത

തിരുത്തുക

WP:N#TEMP

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:52, 26 ഫെബ്രുവരി 2018 (UTC)Reply

ഫലകം നീക്കാവുന്നതല്ലേ?

തിരുത്തുക

ഈ സംഭവം ശ്രദ്ധേയതയുള്ളതാണെന്ന് കരുതുന്നു. ലേഖനം ആ നലയിൽ മാറ്റി എഴുതിയിട്ടുണ്ട്. ഫലകം നീക്കം ചെയ്യാമെന്ന് കരുതുന്നു.

N Sanu / എൻ സാനു / एन सानू 10:54, 22 ജനുവരി 2019 (UTC)

തലക്കെട്ട്

തിരുത്തുക

മധുവിന്റെ കൊലപാതകം എന്ന് മതിയെന്ന് കരുതുന്നു. ലേഖനം ഇനിയും ഒരുപാട് വികസിപ്പിക്കാനുണ്ട് -- റസിമാൻ ടി വി 10:25, 24 ജനുവരി 2019 (UTC)Reply

"അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകം" താളിലേക്ക് മടങ്ങുക.