സംവാദം:മതേതരത്വം
തന്നവാരിത്തീനി 15:35, 28 ഫെബ്രുവരി 2007 (UTC)ചർച്ച തുടൺഗിയിട്ടെയുള്ളൂ.........തുടരുംതന്നവാരിത്തീനി 15:35, 28 ഫെബ്രുവരി 2007 (UTC)
മനസ്സിലായില്ലല്ലൊ തന്നവാരിത്തീനി. ലിജു മൂലയിൽ 22:01, 28 ഫെബ്രുവരി 2007 (UTC)
മതേതരത്വമെന്നാൽ ‘മതവിശ്വാസങ്ങളുടെയും അനുഷ്ടാനങ്ങളുടെയും നിഷേധമാൺ്’ എന്ന് എല്ലാ ഭാഷാ പണ്ഡിതന്മാരും ഏകോപിച്ചിരിക്കുന്നു.. ഇത് എത്രത്തോളം ശരിയാണ്? സജിത്ത് വി കെ
- "മതേതരത്വം എന്ന വാക്കിനെ പ്രധാനമായും രണ്ടായി വ്യാഖ്യാനിക്കാം[1] + - #ഭരണകൂടം സമൂഹത്തിന് അനുവദിച്ചുകൊടുക്കുന്ന ഒരു സൌകര്യമാണ്; ഒരു മതവിശ്വാസം ഒരു സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നതിനെ അത് തടയുന്നു. അത് സമൂഹത്തിനെ സന്തുലിതമാക്കുന്നു. ഒരു മതേതര സമൂഹത്തിൽ ആർക്കും മതവിശ്വാസത്തിന്റെ പേരിലോ ഉപസമൂഹങ്ങളുടെ പേരിലോ മുൻഗണന ഉണ്ടായിരിക്കില്ല.#മനുഷ്യത്വത്തിൽ അടിസ്ഥാന പെടുത്തിയുള്ള പ്രവർത്തനങ്ങളും തീരുമാനങ്ങളേയും മതേതരം എന്നു വ്യാഖ്യാനിക്കാം. വസ്തുതകൾക്കും തെളിവുകൾക്കുമാണ് മതേതരത്വത്തിൽ പ്രാമുഖ്യമുള്ളത്. മതവിശ്വാസങ്ങൾക്കതീതമായ ചിന്താരീതിയാണ് മതേതര വാദികൾക്കുള്ളത്. അത് നേരത്തേ പിന്തുടർന്ന രീതികൾക്കും മുൻവിധികൾക്കും എതിരായിരിക്കും. ഉദാഹരണമായി സതി അനുഷ്ഠിക്കുന്ന പ്രവണത മതേതര വിശ്വാസം കൊണ്ടാണ് നിർത്തലാക്കിയത്. " എന്ന ഭാഗം തന്നവാരിത്തീനി നീക്കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ--പ്രവീൺ:സംവാദം 05:47, 3 മാർച്ച് 2007 (UTC)
-
- സതി നിർത്തലാക്കിയത് അത് മതേതരത്വം മൂലമല്ല. അത് ഒരു സാമൂഹ്യ അനാചാരമാണെന്ന് തോന്നിയതിനാലും അനവധി നിരപരാധികൾ കെല്ലപ്പെട്ടതിനാലും ആണ്. പിന്നെ നീക്കം ചെയത് തന്നവാരിത്തീനി അതിന് ന്യായീകരണം കൊടുക്കാൻ ബാധ്യസ്ഥനാണ്. User:ചള്ളിയാൻ
തന്നവാരിത്തീനി 06:06, 3 മാർച്ച് 2007 (UTC) സതി ഇന്ത്യയിൽ നിർത്തലാക്കുന്നത് ഇന്ത്യ ഒരു മതേതരത്വ ഭരണകൂടമാകുന്നതിനും വർഷങ്ങൾക്ക് മുൻപാൺ്. അതായത് ഇംഗ്ലീഷുകാർ ഇന്ത്യ ഭരിക്കവെ. അതിൻ് മതേതരത്വവുമായി ഒരു ബന്ധവുമില്ലായിരുന്നു.
- പിന്നെ പ്രസ്തുത ഭാഗങ്ങൾ നീക്കൻ ചെയ്ത് സംബന്ധി: വ്യാഖ്യാനം താഴെ നിർവചന്ം എന്ന നിലയിൽ മുൻപേ എക്ഴുതപ്പെട്ടതാൺ്. മതേതരത്വത്തിൻ് ഭാഷാ പണ്ഡിതന്മാർ നൽകിയിരിക്കുന്നാ അർഥ കല്പനകൾ വിക്കി ഇംഗ്ലീഷിലുണ്ട്. അതിൽ വ്യക്തമാൺ് മതങ്ങളല്ലാത്തത് എന്ന്. അതായിരുന്നു ഞാൻ മുൻപ് നൽകിയിരുന്നതും ലിങ്ക് കൊടുത്തതും. ഇന്ത്യയിൽ എന്ത് അർഥം കല്പിക്കുന്നൂ എന്നതല്ല മതേതരത്വത്തിന്റെ ഭാഷാർഥം. അവ നിർവചനങ്ങളിലാൺ് പെടുക. ഇന്തയ്ൻ മതേതരത്വത്തെ കുറിച്ച് നാം നിർവചനത്തിൽ പറഞ്ഞിട്ടുമുണ്ട്. അർഥം വേറെ .. നിർവചന്ം വേറെ... തന്നവാരിത്തീനി 06:06, 3 മാർച്ച് 2007 (UTC)
പക്ഷേ താഴെ കൊടുത്തിരിക്കുന്ന വ്യാഖ്യാനം മതേ നിരാകരിക്കുന്നതാണ് മതേതരത്വം എന്ന മട്ടിലുള്ളതാണ്. http://www.trincoll.edu/NR/rdonlyres/9614BC42-9E4C-42BF-A7F4-0B5EE1009462/0/Kosmin_paper.pdf ഇതൊന്നു കാണുക ഇവിടെ കിടന്നതായിരുന്നതാണ് അത്. സതി ഞാൻ ചേർത്തതും. മതത്തിനതീതമായ ഒരു ചിന്തയുടെ ഭാഗമല്ലേ സതി നിർത്തലാക്കിയത്? ഇം. ലേ. കാണുക. അവിടെ കിടന്ന ഉദാഹരണം ഇവിടെ ചേരുമോ എന്ന സംശയത്താൽ വേറേ ഉദാഹരണം എഴുതിയതാണ്--പ്രവീൺ:സംവാദം 06:13, 3 മാർച്ച് 2007 (UTC)