സംവാദം:മടപ്ലാതുരുത്ത്
Latest comment: 12 വർഷം മുമ്പ് by Vaikoovery in topic ജീവിതശൈലി
ചിത്രം തിരുത്തുക
ലേഖനത്തിൽ ചേർത്തിരിക്കുന്ന ഈ ചിത്രവും മടപ്ലാതുരുത്തുമായി നേരിട്ട് ബന്ധമുണ്ടോ? ഇല്ലെങ്കിൽ ഒഴിവാക്കാവുന്നതാണ് --Johnchacks 09:30, 10 ഓഗസ്റ്റ് 2011 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്ത ചിത്രമാണത്. നേരിട്ട് ബന്ധമുണ്ടോ എന്ന് അറിയില്ല. --വൈശാഖ് കല്ലൂർ 11:22, 11 ഓഗസ്റ്റ് 2011 (UTC)
ജീവിതശൈലി തിരുത്തുക
ഈ ഉപവിഭാഗത്തിൽ ചേർത്തിരിക്കുന്ന സ്ഥിതിവിവരക്കണക്കുകൾക്ക് അവലംബം ചേർക്കുന്നുവെങ്കിൽ ലേഖനത്തിന് കൂടുതൽ ആധികാരികത ലഭിക്കുമായിരുന്നു.എന്തെങ്കിലും മാർഗ്ഗം? ---Johnchacks 09:30, 10 ഓഗസ്റ്റ് 2011 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നിന്നും എടുത്തവിവരമാണത്. --വൈശാഖ് കല്ലൂർ 11:24, 11 ഓഗസ്റ്റ് 2011 (UTC)