സംവാദം:മഞ്ജുഷ് ഗോപാൽ
Latest comment: 12 വർഷം മുമ്പ് by Johnchacks
"കേരളത്തിലെ മുതിർന്ന ദൃശ്യ മാധ്യമ പ്രവർത്തകൻ.2001 ൽ ഏഷ്യാനെറ്റ് ന്യൂസിൽ ട്രെയിനിയായി മാധ്യമ ജീവിതം തുടങ്ങി." --2001ൽ ട്രെയിനിയായി മാധ്യമ ജീവിതം തുടങ്ങിയ ആൾ എങ്ങിനെയാണ് 2011 കഴിയുമ്പോഴേക്കും മുതിർന്ന ദൃശ്യ മാധ്യമ പ്രവർത്തകൻ ആകുന്നത്?? ----Johnchacks (സംവാദം) 16:24, 10 ജൂലൈ 2012 (UTC)
- കേരളത്തിലെ ദൃശ്യമാധ്യമരംഗത്തിന് അത്ര പഴക്കമില്ലല്ലോ പത്തുവർഷം പരിചയമുള്ളവരെ മുതിർന്ന പ്രവർത്തകൻ എന്നു പറയുന്നതിൽ തെറ്റില്ലെന്നു കരുതുന്നു. --Vssun (സംവാദം) 17:16, 5 ഒക്ടോബർ 2012 (UTC)
- പത്തുവർഷമായി സീനിയർ റിപ്പോർട്ടർ ആണെങ്കിൽ ഇപ്പോൾ മുതിർന്ന പ്രവർത്തകൻ എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല എന്നാണ് ഇക്കാര്യത്തിൽ അഭിപ്രായം. എന്നാൽ ഇപ്പോൾ അവലംബം ചേർത്ത വിവരത്താൽ (സംസ്ഥാന സർക്കാർ പുരസ്ക്കാരം) തന്നെ ഇദ്ദേഹം ശ്രദ്ധേയനാണെന്നാണ് കരുതുന്നു. ---Johnchacks (സംവാദം) 04:15, 6 ഒക്ടോബർ 2012 (UTC)