സംവാദം:മകരച്ചൊവ്വ
Latest comment: 13 വർഷം മുമ്പ് by Vssun
മുപ്പട്ടുചൊവ്വാഴ്ച്ച എന്നതല്ലേ വലയത്തിലിടേണ്ടത്? --Vssun 11:48, 31 മേയ് 2010 (UTC)
- എല്ലാ മലയാളമാസത്തിലും ഓരോ ആഴ്ച്ചദിനവും ആദ്യം വരുന്ന ദിവസമാണു് "മുപ്പട്ടു-". ഉദാഹരണം: കർക്കിടകത്തിലെ മുപ്പട്ടുവെള്ളിയാഴ്ച്ച എന്നാൽ കർക്കിടകത്തിൽ വെള്ളിയാഴ്ച വരുന്ന ആദ്യത്തെ തീയതി. ആ നിലയ്ക്കു് വലയം ശരിയായ സ്ഥാനത്തുതന്നെയല്ലേ? --ViswaPrabha (വിശ്വപ്രഭ) 13:22, 31 മേയ് 2010 (UTC)
+ വിവരണത്തിന് നന്ദി. --Vssun 16:10, 31 മേയ് 2010 (UTC)