ജി.ടി.ഓ.യിൽ

എലിപ്സിന്റെ ഫോക്കസിലാണോ ഭൂമി വരുന്നത്? --Vssun 17:00, 5 നവംബർ 2008 (UTC)Reply

അതെ. എല്ലാതരം ഭ്രമണപഥങ്ങളുടേയും നാഥൻ അവയുടെ ഏതെങ്കിലും ഒരു ഫോക്കസിലായിരിക്കും. വൃത്തം പോലും രണ്ടു ഫോക്കസ്സുകളും കൂടി ഒന്നുചേർന്നു് കേന്ദ്രമായി മാറിയ ഒരു ദീർഘവൃത്തമായി വിചാരിക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:04, 17 മേയ് 2013 (UTC)Reply

കാറ്റഗറികൾ

തിരുത്തുക

ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന രണ്ടു കാറ്റഗറികളും യോജിച്ചതല്ല. ഭ്രമണപഥങ്ങൾ എന്ന ഒറ്റ കാറ്റഗറി മതിയാകും. ഉപഗ്രഹങ്ങൾ എന്ന കാറ്റഗറി ഇതിന്‌ ഒട്ടും യോജിക്കില്ല. --Vssun 16:45, 6 നവംബർ 2008 (UTC)Reply

ഫലകം ശരിപ്പെടുത്തുക

തിരുത്തുക

ഇതിലെ ഒരു ഫലകം ഒന്നു ശരിപ്പെടുത്താനുണ്ടു്. ref group list (grouped citation) ആണു് കുഴപ്പക്കാരൻ. ആരെങ്കിലും ഒന്നു നോക്കൂ. :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:04, 17 മേയ് 2013 (UTC)Reply

"ഭൗമകേന്ദ്ര ഭ്രമണപഥം" താളിലേക്ക് മടങ്ങുക.