സംവാദം:ഭാരതീയ വായുസേന
Latest comment: 3 വർഷം മുമ്പ് by അമൽ ബെന്നി in topic Tejas
വ്യോമസേന എന്നാക്കണോ?--Vssun 06:53, 28 ഓഗസ്റ്റ് 2007 (UTC)
- വായുസേന എന്നത് കൂട്ടിയെഴുതണം സാദ്ദിക്കേ..--Vssun 08:28, 28 ഓഗസ്റ്റ് 2007 (UTC)
- ഭാരതീയ വായു സേനയുടെ ഔദ്യോഗിക വെബിലും ഔദ്യോഗിക മുദ്രയിലും പിരിച്ചാണ് എഴുതിയിട്ടുള്ളത്. --സാദിക്ക് ഖാലിദ് 09:35, 28 ഓഗസ്റ്റ് 2007 (UTC)
ഇംഗ്ലീഷ് എഴുതുന്നതു പോലെയല്ല മലയാളം. തൊട്ടുമുൻപത്തെ വാക്കിൽത്തന്നെ നോക്കൂ.. പോലെ + അല്ല.. രണ്ടിനേയും ചേർത്ത് പോലെയല്ല എന്നെഴുതിയിരിക്കുന്നത്.. മലയാളത്തിൽ കൂട്ടിയെഴുതാം.--Vssun 09:51, 28 ഓഗസ്റ്റ് 2007 (UTC)
എഫ് 16
തിരുത്തുകഈ ചിത്രം ഭാരതീയ_വായുസേന എന്ന താളിൽ ചേർക്കേണ്ടതുണ്ടോ? . ഒറ്റ നോട്ടത്തിൽ ഭാരതീയ വായുസേന ഉപയോഗിക്കുന്ന വിമാനമാണ് F-16 എന്ന് തോന്ന്ന്നി പോകിലേ? --Rahul 15:52, 31 മേയ് 2011 (UTC)
- ഇത് ഭാരതീയവായുസേന ഉപയോഗിക്കുന്ന വിമാനങ്ങൾ തന്നെയല്ലേ? --Vssun (സുനിൽ) 01:50, 2 ജൂൺ 2011 (UTC)
- F-16 തീര്ച്ച്യായും അല്ല. MMRCA COMPETION ഇൽ അതു ഒരു പങ്കാളി അന്നന്നെ ഉള്ളു. പുതിയ പ്രഖ്യാപനം അനുസരിച്ച് F-16 പുറത്താകുകയും ചെയ്തു. എന്നാൽ മിഗ്-27 IAF ഉപയോഗിക്കുന്നുണ്ട്., പക്ഷെ ചിത്രം ഫോക്കസ് ചെയുന്നത് F-16 ആണല്ലോ --Rahul 06:31, 2 ജൂൺ 2011 (UTC)
- ചിത്രം നീക്കി --Vssun (സുനിൽ) 05:14, 7 ജൂൺ 2011 (UTC)
Tejas
തിരുത്തുകIt has wrong redirect link at Tejas (fighter jet). It's redirected to tejas newspaper. You should check out this. αμαλ (സംവാദം) 13:58, 3 ഡിസംബർ 2021 (UTC)
Updated link and solved the issue
αμαλ (സംവാദം) 05:54, 10 ഡിസംബർ 2021 (UTC)