ഈ താൾ വിക്കിയിലിടേണ്ടതാണോ? ആണെങ്കിൽ ഈ ശ്ലോകം എന്താണ്, ആരുടെ രചന എന്നൊക്കെയുള്ള വിവരങ്ങൾ കൂടി ദയവായി കൊടുക്കുമല്ലോ..--Vssun 05:38, 26 ഡിസംബർ 2006 (UTC)Reply

ഇവിടെ കൊടുത്തിട്ടുള്ളത്‌ ദ്വാദശമഞ്ജരികാ സ്തോത്രമാണ്‌. ചതുർദശ മഞ്ജരികാ സ്തോത്രത്തിലെ ഒരു ശ്ളോകം പോലും ഇതിലില്ല. അതുകൊണ്ട്‌ തലക്കെട്ട്‌ ഈ വക ഭേദത്തോടെ കൊടുക്കുന്നത്‌ നന്നായിരിക്കും


ശരിയാണ്‌. എങ്ങനെ മാറ്റണം എന്നറിയാത്തതു കൊണ്ട്‌ തിരുത്താഞ്ഞതാണ്‌

f എന്നത് ∫ എന്നാക്കണ്ടേ? --ചള്ളിയാൻ 17:50, 4 ജൂലൈ 2007 (UTC)Reply


കോപ്പി പേസ്റ്റ്...

30 ഉം വേണോ? ?? --ചള്ളിയാൻ 16:41, 19 ജൂലൈ 2007 (UTC)Reply


പല ശ്ലോകങ്ങളും തെറ്റായല്ലേ കൊടുത്തിരിക്കുന്നത്? ഉദാഹരണത്തിന് "നിർമ്മോഹത്വേ നിശ്ചലതത്ത്വം/നിശ്ചലതത്ത്വേ ജീവന്മുക്തി" എന്നാണോ? "നിർമ്മോഹത്വേ നിശ്ചലചിത്തം/നിശ്ചലചിത്തേ ജീവന്മുക്തി" എന്നല്ലേ?Georgekutty 02:48, 11 ഡിസംബർ 2009 (UTC)Reply

ഒന്നിനോടും ആഗ്രഹമില്ലാത്ത അവസ്ഥയിൽ (പരമജ്ഞാനം എന്ന) മാറ്റമില്ലാത്ത തത്ത്വം (നിശ്ചലതത്ത്വം) ഉണ്ടാക്കുന്നുവെന്നും, ആ അറിവ് മുക്തിക്ക് കാരണമാകുന്നു എന്നുമല്ലേ. ഞാനങ്ങിനെയാണ് കേട്ടിട്ടുള്ളത്. മനസ്സിന്റെ നിശ്ചലതത്ത്വം ആദ്യമായി കേൾക്കുകയാണ്. --പ്രവീൺ:സംവാദം 14:26, 11 ഡിസംബർ 2009 (UTC)Reply

നിശ്ചലതത്ത്വം തന്നെയാണ് ശരിയെന്ന് ഇപ്പോൾ മനസ്സിലായി. ശ്ലോകങ്ങളിൽ ചിലതൊക്കെ ഓർമ്മയുണ്ടായിരുന്നു. വായനയിൽ നിന്നല്ല,കേൾവിയിൽ നിന്നുള്ള ഓർമ്മയായിരുന്നു. ഓർമ്മയിലെ ടെക്സ്റ്റ് പിശകുള്ളതായിരുന്നു. അതിനെ വിശ്വസിച്ച് കുറിപ്പെഴുതിയത് പൊറുക്കുക.Georgekutty 16:05, 11 ഡിസംബർ 2009 (UTC)Reply

ലേഖനത്തിൽ എഴുതിയിട്ടുള്ള മനസ്സിന്റെ നിശ്ചലതത്ത്വം എവിടെയെങ്കിലും കണ്ടിട്ടുണ്ടോ??--പ്രവീൺ:സംവാദം 16:44, 11 ഡിസംബർ 2009 (UTC)Reply

ഭജഗോവിന്ദത്തിൽ തെറ്റുകൾ ഉണ്ട്. തിരുത്തുക

ഭജഗോവിന്ദത്തിലെ തെറ്റുകളെക്കുറിച്ച് രണ്ടു മാസം നീണ്ടുനിന്ന റിസർച്ചിൻ്റെ ഫലമായി ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഞാൻ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്.


മൂലരൂപം താഴെ ചേർക്കുന്നു.


मोहमुद्गरं

भज गोविन्दं भज गोविन्दं

गोविन्दं भज मूढमतिन्दं |

सम्प्राप्ते सन्निहिते मरणे

नहि नहि रक्षति डुक्रिङ्करणे ||

मूढ जहीहि धनागमतृष्णां

कुरु सद्बुद्धिम् मनसि वितृष्णाम् |

यल्लभसे निज कर्मोपात्तं

वित्तं तेन विनोदय चित्तम् ‖

नारी स्तनभर नाभीदेशं

दृष्ट्वा मा गा मोहावेशम् |

एतन्मांस वसादि विकारं

मनसि विचिन्तय वारं वारम् ‖

नलिनी दलगत जलमति तरलं

तद्वज्जीवित मतिशय चपलम् |

विद्धि व्याध्यभिमान ग्रस्तं

लोकं शोकहतं च समस्तम् ‖

यावद्-वित्तोपार्जन सक्तः

तावन्-निजपरिवारो रक्तः |

पश्चाज्जीवति जर्जर देहे

वार्तां कोऽपि न पृच्छति गेहे ‖

यावत्-पवनो निवसति देहे

तावत्-पृच्छति कुशलं गेहे |

गतवति वायौ देहापाये

भार्या बिभ्यति तस्मिन् काये ‖

बाल स्तावत् क्रीडासक्तः

तरुण स्तावत् तरुणीसक्तः |

वृद्ध स्तावत्-चिन्तामग्नः

परमे ब्रह्मणि कोऽपि न लग्नः

का ते कान्ता कस्ते पुत्रः

संसारोऽयमतीव विचित्रः |

कस्य त्वं वा कुत आयातः

तत्वं चिन्तय तदिह भ्रातः ‖

सत्सङ्गत्वे निस्सङ्गत्वं

निस्सङ्गत्वे निर्मोहत्वम् |

निर्मोहत्वे निश्चलतत्त्वं

निश्चलतत्त्वे जीवन्मुक्त्वं ||

वयसि गते कः कामविकारः

शुष्के नीरे कः कासारः |

क्षीणे वित्ते कः परिवारः

ज्ञाते तत्त्वे कः संसारः ||

मा कुरु धनजन यौवन गर्वं

हरति निमेषात्-कालः सर्वम् |

मायामयमिदम्-अखिलं भूत्वा

ब्रह्मपदं त्वं प्रविश विदित्वा ‖

दिन यामिन्यौ सायं प्रातः

शिशिर वसन्तौ पुनरायातः |

कालः क्रीडति गच्छत्यायुः

तदपि न मुञ्चत्याशावायुः ‖

का ते भ्रान्ता धन गत चिन्ता

वातुल किं तव नास्ति नियन्ता |

त्रिजयति सज्जन सङ्गतिरेका

भवति भवार्णव तरणे नौका ‖

जटिलो मुण्डी लुञ्जित केशः

काषायान्बर वञ्चित वेशः |

पश्यन्नपि च न पश्यति मूढः

उदर निमित्तं बहुकृत गूढः ‖

अङ्गं गलितं पलितं मुण्डं

दशन विहीनं जातं तुण्डम् |

वृद्धो याति गृहीत्वा दण्डं

तदपि न मुञ्चत्याशा पिण्डम् ‖

अग्रे वह्निः पृष्ठे भानुः

रात्रौ चुबुक समर्पित जानुः |

करतल भिक्षस्-तरुतल वासः

तदपि न मुञ्चत्याशा प्रासः ‖

कुरुते गङ्गा सागर गमनं

व्रत परिपालनम्-अथवा दानम् |

ज्ञान विहीनः सर्वमतेन

भजति न मुक्तिं जन्म शतेन ‖

सुरमन्दिर तरु मूल निवासः

शय्या भूतलम्-अजिनं वासः |

सर्व परिग्रह भोगत्यागः

कस्य सुखं न करोति विरागः ‖

योगरतो वा भोगरतो वा

सङ्गरतो वा संगरहित्व |

यस्य ब्रह्मणि रमते चित्वा

नन्दति नन्दति नन्दत्येव ‖

भगवद्गीता किञ्चिदधीता

गङ्गा जललव कणिका पीता |

सकृदपि येन मुरारि समर्चा

क्रियते तस्य यमेन न चर्चा ‖

पुनरपि मरणं पुनरपि जननं

पुनरपि जननी जठरे शयनम् |

इह संसारे बहु दुस्तारे

कुहनापाये पाहि मुरारे ‖

रथ्या चर्पट विरचित कन्थः

पुण्यापुण्य विवर्जित पन्थः |

योगी योग नियोजित चित्वा

रमते बालोन्मत्तवदेव ‖

कस्त्वं कोऽहं कुत आयातः

का मे जननी को मे तातः |

इति परिभावय निज संसारं

सर्वं त्यक्त्वा स्वप्न विचारम् ‖

त्वयि मयि चान्यत्रैको विष्णुः

व्यर्थं कुप्यसि मय्यसहिष्णुः |

भव समचित्तः सर्वत्र त्वं

वाञ्छस्यचिराद्-यदि विष्णुत्वम् ‖

शत्रौ मित्रे पुत्रे बन्धौ

मा कुरु यत्नं विग्रह सन्धौ |

सर्वस्मिन्नपि पश्यात्मानं

सर्वत्रोत्-सृज भेदाज्ञानम् ‖

कामं क्रोधं लोभं मोहं

त्यक्त्वाऽऽत्मानं पश्यति सोऽहम् |

आत्मज्ञ्नान विहीना मूढाः

ते पच्यन्ते नरक निगूढाः ‖

गेयं गीता नाम सहस्रं

ध्येयं श्रीपति रूपम्-अजस्रम् |

नेयं सज्जन सङ्गे चित्तं

देयं दीनजनाय च वित्तम् ‖

सुखतः क्रियते रामाभोगः

पश्चाद्धन्त शरीरे रोगः |

यद्यपि लोके मरणं शरणं

तदपि न मुञ्चति पापाचरणम् ‖

अर्थमनर्थं भावय नित्यं

नास्ति ततः सुख लेशः सत्यम् |

पुत्रादपि धनभाजां भीतिः

सर्वत्रैषा विहिता रीतिः ‖

प्राणायामं प्रत्याहारं

नित्यानित्य विवेक विचारम् |

जाप्यसमेत समाधि विधानं

कुर्व वधानं महद्-अवधानम् ‖

गुरु चरणाम्बुज निर्भरभक्तः

संसाराद्-अचिराद्-भव मुक्तः |

सेन्दिय मानस नियमादेवं

द्रक्ष्यसि निज हृदयस्थं देवम् ‖

द्वात्रिंशञ्जनिकाभिरु शेषः

कथितो वैयाकरणतिशेषः

उपदेशोद् भूद् विद्या निपुणैः

बोधित आसीच्छोदित करणै

इति मोहमुद्गरः संपूर्णः

श्रीशङ्कराचार्य Sandeep verengil (സംവാദം) 13:51, 3 ഏപ്രിൽ 2023 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ഭജ_ഗോവിന്ദം&oldid=4026035" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഭജ ഗോവിന്ദം" താളിലേക്ക് മടങ്ങുക.