സംവാദം:ബർലിൻ കുഞ്ഞനന്തൻ നായർ

Latest comment: 12 വർഷം മുമ്പ് by Vssun

ഒരു വിഭാഗം നേതാക്കളുടെ കണ്ണിലെ കരടായി തീന്നിരിക്കുഅകയാണ് അദ്ദേഹം ഇത്തരം ശൈലികൾ വിക്കിക്ക് നന്നല്ല എന്നു കരുതുന്നു. മാറ്റി എഴുതാൻ ശ്രമിക്കുക. കൂടാതെ മതിയായ അവലംബങ്ങൾ ചേർത്ത് ലേഖനം വികസിപ്പിക്കുക. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 18:22, 1 ഓഗസ്റ്റ് 2011 (UTC)Reply

നമുക്ക് ശരിയാക്കാം--റോജി പാലാ 18:26, 1 ഓഗസ്റ്റ് 2011 (UTC)Reply

ശ്രദ്ധേയതയുള്ള വ്യക്തിയാണോ?--റോജി പാലാ 07:11, 2 ഓഗസ്റ്റ് 2011 (UTC)Reply

ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. --Vssun (സുനിൽ) 11:24, 2 ഓഗസ്റ്റ് 2011 (UTC)Reply
"ബർലിൻ കുഞ്ഞനന്തൻ നായർ" താളിലേക്ക് മടങ്ങുക.