സംവാദം:ബ്ലോഗർ (വെബ്‌സൈറ്റ്)

Latest comment: 11 വർഷം മുമ്പ് by PrasanthR

തലക്കെട്ട് ബ്ലോഗർ എന്നു പോരേ? -അഖിലൻ 05:21, 10 ജൂലൈ 2013 (UTC)Reply

ബ്ലോഗ്‌ എഴുതുന്ന ആളെയും ബ്ലോഗർ എന്ന് പറയില്ലേ? അങ്ങനെ ഒരു സംശയം ഉണ്ടാക്കണോ? ബ്ലോഗർ (വെബ്‌ സൈറ്റ്) എന്നുപയോഗിക്കേണ്ടി വരും --പ്രശാന്ത് ആർ (സംവാദം) 05:35, 10 ജൂലൈ 2013 (UTC)Reply
തലക്കെട്ടിലെ 'ഡോട്ട് കോം' ഒഴിവാക്കാം എന്നാണുദ്ദേശിച്ചതു്. ബ്ലോഗർ (വെബ്‌സൈറ്റ്) എന്നാകാം. --അഖിലൻ 06:21, 10 ജൂലൈ 2013 (UTC)Reply
float --പ്രശാന്ത് ആർ (സംവാദം) 06:34, 10 ജൂലൈ 2013 (UTC)Reply
"ബ്ലോഗർ (വെബ്‌സൈറ്റ്)" താളിലേക്ക് മടങ്ങുക.