ബ്രാഹ്മി ലിപി ആണെന്നാണ്‌ എന്റെ അഭിപ്രായം.

ഹിന്ദി:ब्राह्मी लिपि
ഇംഗ്ലീഷ് വിക്കി ശ്രദ്ധിക്കുക. നീട്ടി വായിക്കുന്നതിനായി അവിടെയും ചിഹ്നം വ്യത്യാസപ്പെടുത്തിയിരിക്കുന്നത് കാണാം.

മലയാളം വിക്കിപീഡീയയിലും പലയിടത്തും ബ്രാഹ്മി എന്നു തന്നെയാണ്‌. അതിലേക്ക് രണ്ട് ലിങ്കുകളും ഉണ്ട്. --Vssun 19:02, 30 ജൂലൈ 2008 (UTC)Reply

ബ്രാഹ്മിയാണ് ശരിയെന്ന് എനിക്കും തോന്നുന്നു. -- സിദ്ധാർത്ഥൻ 19:08, 30 ജൂലൈ 2008 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ബ്രാഹ്മി_ലിപി&oldid=675273" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബ്രാഹ്മി ലിപി" താളിലേക്ക് മടങ്ങുക.