സംവാദം:ബ്രാക്കിയോസോറസ്‌

Latest comment: 13 വർഷം മുമ്പ് by Irvin calicut

Species എന്നതിന്ടെ മലയാളം എന്ത് ആണ് ? ഇവിടെ ചേർക്കാൻ ആയിരുന്നു -- Irvin calicut ഇർവിൻ കാലിക്കറ്റ് 10:13, 5 മാർച്ച് 2011 (UTC)Reply

സ്പീഷിസ് എന്നത് മലയാളത്തിൽ കോമണാണ്. അതിന്റെ മലയാളം തപ്പിപ്പോകേണ്ട. സ്പീഷിസ് എന്നുതന്നെ എഴുതൂ. --Vssun (സുനിൽ) 10:25, 5 മാർച്ച് 2011 (UTC)Reply

ശരി .. ചെങ്ങാതി -- Irvin calicut ഇർവിൻ കാലിക്കറ്റ് 12:12, 5 മാർച്ച് 2011 (UTC)Reply

"ബ്രാക്കിയോസോറസ്‌" താളിലേക്ക് മടങ്ങുക.