സംവാദം:ബോർ മാതൃക
Latest comment: 14 വർഷം മുമ്പ് by Vssun
ലയിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ് എന്റെ അഭിപ്രായം. കൂടുതൽ വിവരങ്ങൾ പതുക്കെ ചേർക്കാം. --AneeshJose 05:57, 5 മാർച്ച് 2010 (UTC)
- Agree + ഫലകം നീക്കുന്നു. --Vssun 12:20, 5 മാർച്ച് 2010 (UTC)
മെറ്റീരിയൽ സയൻസ് പുസ്തകത്തിൽ ആറ്റം എന്ന ടോപ്പിക്കിന്റെ പിരിവുകൾ ആയി ആണ് റൂഥർ ഫോഡിന്റെയും ബോറിന്റെയും മോഡലുകളെപ്പറ്റി പറഞ്ഞിരിക്കുന്നത്.അതുകൊണ്ടാണ് ലയിപ്പിക്കുവാൻ ശുപാർശ ചെയ്തത്......--Jayeshj 14:02, 6 മാർച്ച് 2010 (UTC)
- അണു എന്ന താളിന് ഇപ്പോൾത്തന്നെ സാമാന്യം വലുപ്പമുണ്ടല്ലോ.. --Vssun 09:19, 7 മാർച്ച് 2010 (UTC)