സംവാദം:ബെഡോം പാറത്തവള
Latest comment: 8 വർഷം മുമ്പ് by Irvin calicut
ഉപയോക്താവ്:Jameela P. , Indirana beddomii=ബെഡോം പാറത്തവള എന്ന് മലയാളത്തിൽ ആക്കി കണ്ടു . ഇതിന് തക്ക സൈറ്റേഷൻ തരാമോ ? . ഇനി താങ്കൾ സ്വയം ഉണ്ടാക്കിയതാണ് ഈ പേര് എങ്കിൽ , കണ്ടെത്തലുകൾ അരുത് എന്ന അടിസ്ഥാനനയത്തിനുതന്നെ എതിരാണ് പുതിയ വാക്കുകൾ സൃഷ്ടിക്കുന്നത് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:46, 3 ഒക്ടോബർ 2016 (UTC)