സംവാദം:ബുർജ് ഖലീഫ
Latest comment: 14 വർഷം മുമ്പ് by Appusviews
തലവാചകം ബുർജ് ദുബായി എന്നതിന് പകരം ബുർജ് ദുബൈ എന്നോ ബുർജ് ദുബായ് എന്നോ മാറ്റുന്നതായിരിക്കും അനുയോജ്യം--വിചാരം 17:27, 12 നവംബർ 2009 (UTC)
ബുർജ് ഖലീഫയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. റഫറൻസുകൾ കുറവാണെങ്കിലും, വിവരങ്ങൾ എടുത്തിട്ടുള്ളതെല്ലാം ഇംഗ്ലീഷ് വിക്കി പേജിൽ നിന്നാണ്. - അപ്പു — ഈ തിരുത്തൽ നടത്തിയത് Appusviews (സംവാദം • സംഭാവനകൾ) 04:02, 21 ജനുവരി 2010 (UTC)
ആദ്യവരിയിൽ ബുർജ് ഖലീഫ അഥവാ ദുബായ് ടവർ എന്നു ചേർത്തിരിക്കുന്നത് തെറ്റാണ്. ബുർജ് ദുബായ് എന്ന പേര് പൂർണ്ണമായും മാറ്റിയാണ് ബുർജ് ഖലീഫ എന്നു നാമകരണം ചെയ്തത്. ചില ചിത്രങ്ങൾ ഇംഗ്ലീഷ് ആർട്ടിക്കിളിൽ നിന്ന് എടുത്ത് ചേർത്തിട്ടുണ്ട്.